Connect with us

Kerala

ശബരിമല സ്ത്രീപ്രവേശന വിധിയെ സ്വാഗതം ചെയ്യുന്നു; നടപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡ്: മന്ത്രി കടകംപള്ളി

Published

|

Last Updated

തിരുവനന്തപുരം: ശബലിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ സര്‍വാത്മന സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാരല്ലെന്നും ദേവസ്വം ബോര്‍ഡ് ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിധി നടപ്പാക്കുന്നതില്‍ ചില പ്രശ്്‌നങ്ങളുണ്ടായേക്കാം. എന്നാല്‍ ജനങ്ങള്‍ വിധിയോട് സമരസപ്പെടുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest