ആധാര്‍: എന്തെല്ലാം ലിങ്ക് ചെയ്യണം, എന്തെല്ലാം വേണ്ട

Posted on: September 26, 2018 5:43 pm | Last updated: September 27, 2018 at 9:14 am

ആധാറുമായി ബന്ധപ്പെട്ട സുപ്രധാന വിധി പുറത്തുവന്നിരിക്കുകയാണ്. ഇതോടെ ചില രേഖകള്‍ ആധാറുമായി ലിങ്ക് ചെയ്യേണ്ടതില്ല എന്ന് വ്യക്തമായിരിക്കുകയാണ്. ആധാറുമായി ലിങ്ക് ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായി രേഖകള്‍ ഇവയാണ്.

ലിങ്ക് ചെയ്യേണ്ട രേഖകള്‍

  • പാന്‍കാര്‍ഡ്
  • ഇന്‍കം ടാക്‌സ് റിട്ടേണ്‍
  • ഗവണ്‍മെന്റിന്റെ ക്ഷേമ പദ്ധതികള്‍
  • ഗവണ്‍മെന്റ് സബ്‌സിഡി നല്‍കുന്ന കാര്യങ്ങള്‍

ഇവക്ക് ആധാര്‍ വേണ്ട

  • ബാങ്ക് അക്കൗണ്ട്
  • മൊബൈല്‍ സിം കാര്‍ഡ്
  • ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകള്‍
  • സ്‌കൂള്‍ അഡ്മിഷന്‍
  • സിബിഎസ്ഇ, യുജിസി, നീറ്റ് പരീക്ഷകള്‍ക്ക് ഹാജരാകാന്‍.