Connect with us

Kerala

ആധാര്‍: വിവര സംരക്ഷണ നിയമം കൊണ്ടുവരണം- ശശി തരൂര്‍ എംപി

Published

|

Last Updated

തിരുവനന്തപുരം: ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കാന്‍ വിവര സംരക്ഷണ നിയമം രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.

ആധാറിനെന്ന പേരില്‍ കൊടുക്കുന്ന വിവരങ്ങള്‍ ഏത് വിധത്തിലുംഉപയോഗിക്കാനാകുമെന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. ആധാര്‍ കാര്‍ഡ് സംബന്ധിച്ച സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. വിധി സ്വാഗതാര്‍്ഹമാണ് എന്നാല്‍ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest