Connect with us

Kerala

കോഴിക്കോട് ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ച നിലയില്‍

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് അമ്പായത്തോടില്‍ മുസ്്‌ലിം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ച നിലയില്‍. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം . പെട്രോള്‍ ഒഴിച്ച് തീവെച്ചുവെന്നാണ് സൂചന.

അക്രമത്തിന് പിന്നിലാരെന്ന് വ്യക്തമല്ല. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.