Connect with us

Kerala

ബിഷപ്പിന് ലൈംഗികശേഷി പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Published

|

Last Updated

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ലൈംഗിക ശേഷിയില്‍ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് അധിക്യതര്‍ പോലീസിന് കൈമാറി.

വെളളിയാഴ്ചയാണ് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിക്ക് ശേഷം പാല സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ഇപ്പോള്‍ ബിഷപ്പ്‌