Connect with us

Kerala

യുവാവ് ഷോക്കേറ്റ് മരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ബാലരാമപുരത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് ഷോക്കേറ്റ് മരിച്ചു.

അസാം സ്വദേശി ജാഹൂര്‍ ഉദിന്‍(19)ആണ് മരിച്ചത്. ജോലിക്കിടെയാണ് ജാഹൂറിന് ഷോക്കേറ്റത്.

Latest