Connect with us

National

വീണ്ടുമൊരു മിന്നലാക്രമണം വേണ്ടിവരുമെന്ന് സൈനിക മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ മറ്റൊരു മിന്നലാക്രമണംകൂടി വേണ്ടിവരുമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. എന്നാല്‍ ഏത് വിധത്തിലാണ് അത് നടപ്പാക്കേണ്ടതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് രണ്ട് വര്‍ഷം തികയുന്നവേളയിലാണ് സൈനിക മേധാവിയുടെ പ്രതികരണം. വെടിനിര്‍ത്തല്‍ നിലനില്‍ക്കുമ്പോഴും അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഇത് അനുവദിക്കാനാകില്ല. നിയന്ത്രണ രേഖയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞ

Latest