Connect with us

Kerala

ബിഷപ്പിന്റെ പേരില്‍ ക്രൈസ്തവ സഭയെ അവഹേളിക്കരുത്: മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ പേരില്‍ ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുതെന്ന് കെപിസിസി ്അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

നിയമത്തിന് മുന്നില്‍ എല്ലാവരും സമന്‍മാരാണ്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം . നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Latest