Connect with us

Kerala

ഒമ്പത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: പുനലൂരില്‍ ഒമ്പത് ലക്ഷം രൂപയുട കള്ളനോട്ടുമായി രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പേടികുളം സ്വദേശി സതീശന്‍, വെമ്പായം സ്വദേശി ബിനുകുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു.

Latest