Connect with us

Kerala

ആശ്രമത്തില്‍ കുട്ടികള്‍ക്ക് പീഡനം; സ്വാമി അറസ്റ്റില്‍

Published

|

Last Updated

ത്യശൂര്‍: ഇരിങ്ങാലക്കുട കൊറ്റനല്ലൂര്‍ ശിവഗിരി ബ്രഹ്മാനന്ദ ആശ്രമത്തിലെ ഏഴ് കുട്ടികളെ പീഡിപ്പിച്ചുവെന്ന കേസില്‍ സ്വാമി അറസ്റ്റില്‍ .

സ്വാമി ശ്രീനാരായണ ധര്‍മവ്യതനെയാണ് ചെന്നൈയില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍പോയ സ്വാമിക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

Latest