Connect with us

Kerala

റാന്നിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു

Published

|

Last Updated

പത്തനംതിട്ട: റാന്നിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. തെക്കേപ്പുറം മേലേപ്പുരയില്‍ മാത്തുക്കുട്ടി(65)യാണ് മരിച്ചത്.

രാവിലെ എട്ടോടെയാണ് മാത്തുക്കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

---- facebook comment plugin here -----

Latest