Connect with us

Kerala

ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ നിയമതടസമില്ലെന്ന് അന്വേഷണ സംഘത്തലവന്‍

Published

|

Last Updated

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യുന്നതിന് നിയമതടസങ്ങളൊന്നുമില്ലെന്ന് കേസ് അന്വേഷണ സംഘത്തലവന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷ്. ഇന്ന് രാലിലെ പത്തിന് ത്യപ്പൂണിത്തറയില്‍വെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം സുഭാഷ് തന്നെയാകും ബിഷപ്പിനെ രണ്ടാം ഘട്ടത്തിലും ചോദ്യം ചെയ്യുകയെന്നറിയുന്നു. ചോദ്യം ചെയ്യലിന് മുമ്പായി ഐജി വിജയ സാക്കറേയെ അന്വേഷണസംഘം കാണും.

Latest