Connect with us

Kerala

ഓടിപ്പോയ ആടിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മയും പേരക്കുട്ടിയും ട്രെയിന്‍ തട്ടി മരിച്ചു

Published

|

Last Updated

തൃശൂര്‍: കൊരട്ടിയില്‍ വീട്ടമ്മയും പേരക്കുട്ടിയും ട്രെയിന്‍ തട്ടി മരിച്ചു. പൊങ്ങം പയ്യപ്പിള്ളി ലിസി ജോസ്, പേരക്കുട്ടി ജുവാന മരിയ എന്നിവരാണ് മരിച്ചത്. ഓടിപ്പോയ ആടിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

---- facebook comment plugin here -----

Latest