Connect with us

Ongoing News

ജെഎന്‍യുവില്‍ നിന്ന് ഡോക്ടറേറ്റ് നേടി

Published

|

Last Updated

ന്യൂഡല്‍ഹി: “സാമൂഹികവിദ്യാഭ്യസ രംഗത്ത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ സംഭാവനകള്‍” എന്ന വിഷയത്തില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ സെന്റര്‍ ഓഫ് അറബിക് ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മുഹമ്മദ് അസ്ഹരി. കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴ സ്വദേശിയാണ്. കിളയില്‍ അബ്ദുല്ല- സൈനബ ദമ്പതികളുടെ മകനാണ്. ജെ.എന്‍.യുവിലെ അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പ്രഫ. ബഷീര്‍ അഹ്മദ് അല്‍ ജമാലിക്ക് കീഴിലായിരുന്നു ഗവേഷണം. കാരന്തൂര്‍ മര്‍കസ് പൂര്‍വവിദ്യാര്‍ഥിയാണ്.