Connect with us

National

ഇന്ധനവില കുറക്കുമോയെന്ന് ചോദ്യം, മിണ്ടാട്ടമില്ലാതെ അരുണ്‍ ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: ബജറ്റില്‍ പറഞ്ഞതിനേക്കാള്‍വളര്‍ച്ചാ നിരക്ക്‌ രാജ്യം കൈവരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിക്കലിന്റെ ഗുണം സമ്പദ്ഘടനയില്‍ പ്രകടമായി. ജിഎസ്ടി നടപ്പാക്കിയത് ഗുണകരമായി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ പ്രധാനമന്ത്രി തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇന്ധനവില കുറക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അരുണ്‍ ജെയ്റ്റ്‌ലി മറുപടി പറഞ്ഞില്ല.