Connect with us

Kerala

ഇന്ധന വില മുന്നോട്ട് തന്നെ ; പെട്രോളിന് 32 പൈസയുടേയും ഡീസലിന് 26 പൈസയുടേയും വര്‍ധന

Published

|

Last Updated

തിരുവനന്തപുരം: ഇന്ധന വില ഇന്നും ഉയര്‍ന്നു. പെട്രോളിന് ലിറ്ററിന് 32 പൈസയുടേയും ഡീസലിന് ലിറ്ററിന് 26 പൈസയുടേയും വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്.

കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 84.33 രൂപയും ഡീസലിന് 78.16 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപയും ഡീസലിന് 78.47 രൂപയുമാണ്. കൊച്ചിയില്‍ ഇത് യഥാക്രമം 84.61 , 78.47 രൂപയുമാണ്.

---- facebook comment plugin here -----

Latest