Connect with us

National

കുല്‍ഗാമില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു; ഏറ്റ്മുട്ടല്‍ തുടരുന്നു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യവുമായുള്ള ഏറ്റ് മുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റ് മുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

പ്രദേശത്ത് അഞ്ച് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്. ഏറ്റ് മുട്ടലിനെത്തുടര്‍ന്ന് ബാരമുള്ളക്കും ഖാസിഗുണ്ടിനും ഇടക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest