Connect with us

Kerala

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

Published

|

Last Updated

പത്തനംതിട്ട: പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഷിജോ അഞ്ചക്കാലക്കാണ് വെട്ടേറ്റത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Latest