Connect with us

Kerala

വിധി സ്വാഗതാര്‍ഹം; നമ്പി നാരായണന്റെ നിശ്ചയദാര്‍ഢ്യം അഭിനന്ദനീയം: സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: ചാരക്കേസിലെ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സംവത്സരങ്ങളായി നിയമപോരാട്ടം നടത്തി ഫലസിദ്ധിയിലെത്തിച്ച നമ്പി നാരായണന്റെ നിശ്ചയദാര്‍ഢ്യം അഭിനന്ദനീയമാണ്.

സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് ഡി.കെ. ജയിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്റെ അന്വേഷണത്തിലൂടെ ചാരക്കേസില്‍ സര്‍വ
തലത്തിലും നടന്നിട്ടുള്ള എല്ലാ കാര്യങ്ങളുടെയും സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ കഴിയട്ടേയെന്നും സുധീരന്‍ വ്യക്തമാക്കി.

Latest