Connect with us

National

ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ സുപ്രീം കോടതി വിധി ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ 498-ാം വകുപ്പ് ദുര്‍ബലമാക്കിയതിനെതിരായ ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കൊണ്ടുവന്ന 498-ാം വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ഹരജിയില്‍ ഇത്തരം പരാതികള്‍ അന്വേഷണം നടത്തി മാത്രം തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്ന് 2017ല്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് ശിക്ഷാ നിയമത്തിലെ 498-ാം വകുപ്പിനെ ദുര്‍ബലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ ന്യാധാര്‍ നല്‍കിയ ഹരജിയില ാണ് ഇന്ന സുപ്രീം കോടതി വിധി പറയുക

Latest