Connect with us

Gulf

ഷാര്‍ജയില്‍ ഭിക്ഷക്കാരിയില്‍ നിന്ന് കണ്ടെടുത്തത് 10000 ദിര്‍ഹം

Published

|

Last Updated

ഷാര്‍ജ: ഭിക്ഷക്കാരിയില്‍ നിന്ന് 10,000 ദിര്‍ഹം ഷാര്‍ജ പൊലീസ് കണ്ടെടുത്തു.  പിടികൂടുന്ന സമയത്ത് അഞ്ചോളം കടകളില്‍ നിന്ന് ഇവര്‍ ഭിക്ഷ വാങ്ങിയിരുന്നതായി കണ്ടെത്തി.

ഇത്തരത്തില്‍ ഭിക്ഷക്കാരെ കണ്ടാല്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കണമെന്ന് ഷാര്‍ജ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം മുസബിയ അല്‍ അഗാല്‍ പറഞ്ഞു. ലിംഗ പരിഗണന നല്‍കാതെ ഭിക്ഷക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. യുഎഇയില്‍ ഭിക്ഷാടനം നിരോധിച്ചതാണ്.

---- facebook comment plugin here -----

Latest