Connect with us

Kerala

കൊല്ലം പാരിപ്പള്ളിയില്‍ കാര്‍ മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു

Published

|

Last Updated

കൊല്ലം: പാരിപ്പള്ളിയില്‍ കാര്‍ മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. ചാത്തിനാംകുളം അംബേദ്കര്‍ കോളനിയിലെ ശരത് ലാല്‍, കിരണ്‍ ലാല്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരം.

---- facebook comment plugin here -----

Latest