Connect with us

Kerala

ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 84.32 രൂപ

Published

|

Last Updated

തിരുവനന്തപുരം: ഇന്ധനവില ഇന്ന് വീണ്ടും വര്‍ധിച്ചു. പെട്രോളിന് 13 പൈസയും ഡീസലിന് പതിനൊന്ന് പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 84.32 രൂപയും ഡീസലിന് 78.25 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 82.99 രൂപയും ഡീസലിന് 76.99 രൂപയും കോഴിക്കോട് പെട്രോളിന് 83.24 രൂപയും ഡീസലിന് 77.26 രൂപയുമായി വില ഉയര്‍ന്നു.

Latest