ബംഗളൂരുവിന് സമീപം വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

Posted on: September 12, 2018 7:20 pm | Last updated: September 13, 2018 at 10:14 am
SHARE

ബംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. മാറത്തഹള്ളിക്ക് സമീപം മലയാളികള്‍ സഞ്ചരിച്ച കാറില്‍ വോള്‍വോ ബസ് ഇടിച്ചുകയറിയാണ് അപകടം. കൊല്ലം ചവറ സ്വദേശികളായ മേഴ് സി ജോസഫ്(65) മകൻ ലെവിൻ ജോസഫ്(24) , എൽസമ്മ(85), റീന ബ്രി േട്ടാ(86) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

വെെകീട്ട് നാല് മണിയോടെയായിരുന്നു അപകടം. ബന്ധുവിൻെറ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ.

LEAVE A REPLY

Please enter your comment!
Please enter your name here