ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തകര്‍ക്കുകയും മര്‍ദിക്കുകയും ചെയ്തു: ഷാഹിദ കമാല്‍

Posted on: September 10, 2018 1:26 pm | Last updated: September 10, 2018 at 1:26 pm
SHARE

തിരുവനന്തപുരം: ഹര്‍ത്താലിനിടെ വാഹനം തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തതായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍.

പത്തനാപുത്തേക്കായി വാഹനത്തലെത്തിയ തന്നോട് കാറിന്റെ ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വാഹനത്തിന്റെ കാറിന്റെ മുന്‍വശത്തെ ഗ്ലാസ് അടിച്ച് തകര്‍ത്തു. ഇതിനിടെ മര്‍ദനമേറ്റെടന്നു ഇവര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഷാഹിദ കമാല്‍ പിന്നീട് സിപിഎമ്മിലേക്ക് ചേക്കേറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here