ലൈംഗികാരോപണം: പികെ ശശിക്ക് എംഎല്‍എ എന്ന നിലയിലുള്ള പരിഗണന ലഭിക്കില്ല- സ്പീക്കര്‍

Posted on: September 9, 2018 3:13 pm | Last updated: September 9, 2018 at 5:09 pm
SHARE

തിരുവനന്തപുരം: പികെ ശശി എംഎല്‍എക്കെതിരായ പീഡന പരാതിയില്‍ പരാതിയില്‍ എംഎല്‍എ എന്ന നിലയിലുള്ള പരിഗണന ലഭിക്കില്ലെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമക്യഷ്ണന്‍.

നിയമം നിയമത്തിന്റെ വഴിക്ക് പോകും. ശശിക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് ചിലര്‍ കരുതുന്നുണ്ടാകും . എന്നാല്‍ അതുണ്ടാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here