മലപ്പുറം ഇൗസ്റ്റ് വീണ്ടും സാഹിത്യോത്സവ് ജേതാക്കൾ

Posted on: September 9, 2018 1:14 pm | Last updated: September 10, 2018 at 11:05 am
SHARE

ധര്‍മപുരി (ചെമ്മാട്): സംസ്ഥാന സാഹിത്യോത്സവ് കിരീടം ഒരിക്കൽ കൂടി മലപ്പുറം ഇൗസ്റ്റ് ജില്ലക്ക്. ആദ്യാന്തം ആവേശം മുറ്റിനിന്ന മത്സരത്തിൽ 542 പോയിൻറുമായാണ് മലപ്പുറം ഇൗസ്റ്റ് വെന്നിക്കൊടി പാറിച്ചത്.

496 പോയിന്റുമായി മലപ്പുറം വെസ്റ്റ് രണ്ടാം സ്ഥാനവും 484 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.