Connect with us

Kerala

ഹര്‍ത്താലുമായി സഹകരിക്കില്ല; പാര്‍ട്ടിക്ക് നടപടിയെടുക്കാം: വിഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസും സിപിഎം പ്രഖ്യാപിച്ച തിങ്കളാഴ്ചയിലെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. ഇതിന്റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കുകയാണെങ്കില്‍ എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത മേഖലകളെയെങ്കിലും ഹര്‍ത്താലില്‍നിന്നും ഒഴിവാക്കാമായിരുന്നില്ലേയെന്നും സതീശന്‍ ചോദിച്ചു.

ഹര്‍ത്താലിനെതി നേരത്തെ പ്രമുഖ വ്യവസായിയായ കോച്ചൗസേപ്പ് ചിറ്റിലപ്പള്ളി രംഗത്തുവന്നിരുന്നു. പ്രളയത്തിന് ശേഷം ദുരിതം തുടരുന്ന കേരളത്തെ ഭാരത് ബന്ദില്‍നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായിയും ആവശ്യപ്പെട്ടിരുന്നു.

Latest