Connect with us

Kerala

ഇന്ധനവില വര്‍ധന: തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ നടത്തും- എംഎം ഹസന്‍

Published

|

Last Updated

തിരുവനന്തപുരം: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

രാവിലെ് ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ ഹര്‍ത്താലിന് എല്ലാ ഘടകകക്ഷികളുടേയും പിന്തുണയുണ്ടെന്നും ഹസന്‍ പറഞ്ഞു. ഹല്‍ത്താലില്‍ പ്രളയബാധിത ജില്ലകളിലുള്ളവര്‍ക്ക് പ്രയാസമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

Latest