Connect with us

Kerala

പികെ ശശിക്കെതിരായ പീഡന പരാതി മറച്ച് വെച്ചിട്ടില്ല: ബൃന്ദ കാരാട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പീഡന പരാതി മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട്.

കേന്ദ്ര നേത്യത്വത്തിന് മുന്നില്‍ പരാതിയെത്തുന്നതിന് മുമ്പ് സംസ്ഥാന നേത്യത്വം പരാതിയില്‍ നടപടി തുടങ്ങിയിരുന്നു.സത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പാര്‍ട്ട്ി വെച്ച് പൊറുപ്പിക്കില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗമായ യുവതിയാണ് പികെ ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരിക്കുന്നത്.

Latest