Connect with us

Kerala

കേരളത്തിലേത് വലിയ ദുരന്തം; ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും: കേന്ദ്ര മന്ത്രി ജെ പി നദ്ദ

Published

|

Last Updated

കൊച്ചി: കേരളത്തിലെ പ്രളയം വലിയ ദുരന്തമാണുണ്ടാക്കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ.പ്രളയത്താല്‍ സംസ്ഥാനത്ത് വലിയ നാശങ്ങളാണുണ്ടാക്കിയിരിക്കുന്നത്.

സംസ്ഥാന ആരോഗ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനൊപ്പം ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സഹായവും ലഭ്യമാക്കുമെന്നും നദ്ദ വ്യക്തമാക്കി

Latest