ജപ്പാനില്‍ ശക്തമായ ഭൂചലനം; ഒരു മരണം, ഏതാനും പേരെ കാണാതായി

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കന്‍ ജപ്പാനിലെ ഹൊക്കായിഡോ ദ്വീപിലാണ് ഭൂചലമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഒരാള്‍ മരിക്കുകയും ഏതാനും പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. നൂറിലധികം ആളുകൾക്ക് പരുക്കേറ്റു. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. തീര്പ്രദേശങ്ങളില്‍ കടല്‍ പ്രക്്ഷുഭ്ധമാകാനിടയുണ്ടെന്ന് ജപ്പാന്‍ മെട്രോളജിക്കല്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
Posted on: September 6, 2018 8:38 am | Last updated: September 6, 2018 at 10:26 am
SHARE

LEAVE A REPLY

Please enter your comment!
Please enter your name here