ജപ്പാനില്‍ ആഞ്ഞടിച്ച് ജെബി ; പത്ത് പേര്‍ മരിച്ചു

Posted on: September 5, 2018 2:05 pm | Last updated: September 5, 2018 at 7:44 pm
SHARE

ടോക്യോ: ജപ്പാനില്‍ കാല്‍നൂറ്റാണ്ടിനിടെയുണ്ടായ അതിശക്തമായ കൊടുങ്കാറ്റില്‍ 10 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

മണിക്കൂറില്‍ 208കി.മി വേഗതയിലാണ് ജെബി എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് വീശുന്നത്.ഇന്നലെ ഉച്ചയോടെ ഷിക്കോക്കു ദ്വീപിലാണ് ജെബി എത്തിയത്. പ്രദേശത്തെ വൈദ്യുതി-വാര്‍ത്ത വിനിമയബന്ധങ്ങളും നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here