പ്രളയം : കലോത്സവങ്ങളും ഫിലിം ഫെസ്റ്റിവലും ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് ആഘോഷങ്ങളില്ല

Posted on: September 4, 2018 1:56 pm | Last updated: September 4, 2018 at 9:14 pm
SHARE

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ആഘോഷങ്ങള്‍ വിലക്കിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

സ്‌കൂള്‍ കലോത്സവങ്ങളും ഫിലിം ഫെസ്റ്റിവലുകളും ഇക്കൊല്ലമുണ്ടായിരക്കില്ല. ആഘോഷങ്ങള്‍ക്കായി നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here