പയ്യോളിയില്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

Posted on: September 4, 2018 11:16 am | Last updated: September 4, 2018 at 12:44 pm
SHARE

കോഴിക്കോട്: പയ്യോളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അന്ന ഫാത്തിമ ട്രെയിന്‍ തട്ടി മരിച്ചു. രണ്ടാം ഗേറ്റിന് സമീപമായിരുന്നു അപകടം .

പാളത്തിലൂടെ നടക്കവെ പിറകില്‍നിന്നും ട്രെയിന്‍ വരുന്നത് കണ്ട് റോഡിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here