കേരള സര്‍വകലാശാല നാലു മുതല്‍ 15 വരെ  നടത്താനിരുന്ന പരീക്ഷകൾ മാറ്റി

Posted on: September 3, 2018 11:19 pm | Last updated: September 3, 2018 at 11:19 pm
SHARE

തിരുവനന്തപുരം: കേരള സര്‍വകലാശാല സെപ്റ്റംബര്‍ നാലു മുതല്‍ 15 വരെ  നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കു‌ം.

പ്രളയ ദുരിതത്തില്‍പ്പെട്ട പല വിദ്യാര്‍ഥികള്‍ക്കും കോളേജുകളില്‍ തിരിച്ചെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here