ആലത്തൂരില്‍ എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാശ്രമം

Posted on: September 2, 2018 12:08 pm | Last updated: September 2, 2018 at 5:09 pm
SHARE

പാലക്കാട്: ആലത്തൂര്‍ എരിമയൂര്‍ എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. . പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണു പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

എടിഎം ഇളക്കിമാറ്റാന്‍ ശ്രമം നടന്നതായും സൂചനയുണ്ട്. മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here