സേലം വാഹനാപകടം: മരിച്ചവരില്‍ ആറ് പേര്‍ മലയാളികള്‍

Posted on: September 1, 2018 11:46 am | Last updated: September 1, 2018 at 12:50 pm
SHARE

ചെന്നൈ : സേലം മാമാങ്കത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഏഴ് പേരില്‍ ആറ് പേരും മലയാളികളെന്ന് പുതിയ റിപ്പോര്‍ട്ട്. കോട്ടയം സ്വദേശികളായ ജെം ജേക്കബ്, ഷാനോ , സിഗി വിന്‍സന്റ് , ടീനു ജോസഫ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 1.45ഓടെയാണ് അപകടം. ബെംഗളുരുവില്‍നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസില്‍ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here