പ്രളയം: കേരളത്തില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി സെപ്തംബര്‍ 15ലേക്ക് നീട്ടി

Posted on: August 28, 2018 7:49 pm | Last updated: August 29, 2018 at 10:57 am
SHARE

ന്യൂഡല്‍ഹി: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ നികുതി ദായകര്‍ക്ക് ആദായ നികുതി റീട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 15ലേക്ക് നീട്ടി. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂണ്‍ 31ല്‍ നിന്ന് ആഗസ്റ്റ് 31 വരെ നീട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here