ഏഷ്യൻ ഗെയിംസ് ബാഡ്മിൻറൺ: പി വി സിന്ധുവും സൈനയും സെമിയിൽ

Posted on: August 26, 2018 6:07 pm | Last updated: August 27, 2018 at 10:15 am
SHARE

ജക്കാര്‍ത്ത: ഇന്ത്യയുടെ പിവി സിന്ധുവും സൈനാ നെഹ്‌വാളും ഏഷ്യന്‍ ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ സെമിഫൈനലില്‍. ലോക 11-ാം റാങ്കുകാരി തായ്‌ലന്‍ഡിന്റെ നിച്ചോണ്‍ ജിന്ദാപോളിനെ പരാജയപെടുത്തിയാണ് സിന്ധു സെമിയിൽ എത്തിയത്.

ലോക നാലാം റാങ്കുകാരി രചനോക് ഇന്തനോണിനെ പരാജയപ്പെടുത്തിയാണ് സൈനയുടെ വിജയം.  ഇതോടെ ബാഡ്​മന്റണില്‍ ഇന്ത്യ രണ്ട് മെഡലുറപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here