Connect with us

Kerala

പ്രളയം: വൈദ്യുതി കണക്ഷനുകൾ നാലുദിവസത്തിനകം പുനഃസ്ഥാപിക്കും - മന്ത്രി എംഎം മണി

Published

|

Last Updated

തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങളിൽ നഷ്ടപ്പെട്ട വൈദ്യുതിബന്ധം നാല് ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് മന്ത്രി എം എം മണി. ഇതിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ പുരോഗമിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും സംസ്ഥാനത്തെ വിരമിച്ച കെ.എസ്.ഇ.ബി ജീവനക്കാരുടെയും സഹകരണത്തോടെയാണ് വൈദ്യുതികണക്ഷനുകള്‍ പുനസ്ഥാപിച്ചു വരുന്നത്. 25 ലക്ഷം കണക്ഷനുകളാണ് നഷ്ടപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.

Latest