Connect with us

Gulf

വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സീകരിക്കും: ലുലു ഗ്രൂപ്പ്

Published

|

Last Updated

അബുദാബി: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച 700 കോടിരൂപയുടെ സഹായം ഇന്ത്യ ഗവണ്‍മെന്റിന് വാങ്ങാന്‍ നിയമതടസ്സമുണ്ടെങ്കില്‍ യൂസുഫലി അത് കൊടുക്കുമെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ പരമായ നടപടിയെടുക്കുമെന്ന് ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.

Latest