Connect with us

Kerala

അനധിക്യത പിരിവ് : കണ്ണൂരില്‍ മൂന്ന് പേര്‍ പിടിയില്‍

Published

|

Last Updated

കണ്ണൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് അനധിക്യത പിരിവ് നടത്തിയ മൂന്ന് പേര്‍ പെരളശ്ശേരിയില്‍ പിടിയില്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെന്ന വ്യാജേന ബക്കറ്റ് പിരിവ് നടത്തിയ റിഷബ്,അലവില്‍ സഫാന്‍, കക്കാട് മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് പിടിയിലായത്.

മോഷണം, കഞ്ചാവ് കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍.

Latest