ഹജ്ജ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

Posted on: August 21, 2018 3:17 pm | Last updated: August 21, 2018 at 3:17 pm
SHARE

കരിപ്പൂര്‍:ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോയ ഹാജിമാരുടെ അത്യാവശ്യ വിവരങ്ങള്‍ അവരുടെ ബന്ധുക്കള്‍ക്കും മറ്റും ലഭ്യമാക്കുന്നതിന് കരിപ്പൂരിലുള്ള ഹജ്ജ് ഹൗസില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തന
മാരംഭിച്ചു. സൈനുദ്ദീന്‍ എന്‍പി – 6282795489, മുസ്തഫ പിപിഎം- 9446631366 എന്നിവയാണ് ഹെല്‍പ് ഡെസ്‌ക് നമ്പര്‍.

ബലിപെരുന്നാള്‍, ഓണം എന്നിവ പ്രമാണിച്ച് ഹജ്ജ് ഓഫീസിന് ആഗസ്റ്റ് 22 മുതല്‍ 26 വരെ അവധിയായിരിക്കും. എങ്കിലും ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here