കൊച്ചുപമ്പ, ആനത്തോട് ഡാമുകള്‍ തുറക്കും, ജാഗ്രതാ നിര്‍ദേശം

Posted on: August 20, 2018 9:55 am | Last updated: August 20, 2018 at 12:46 pm
SHARE

പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ആനത്തോട്, കൊച്ചുമ്പ ഡാമുകളുടെ ഷട്ടര്‍ വീണ്ടും തുറക്കും. അതിനാല്‍, പമ്പയുടേയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. ഞായറാഴ്ച രാത്രിയില്‍ ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് കനത്തമഴയാണ് ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here