പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം തുടരുന്നു- വീഡിയോ

Posted on: August 18, 2018 11:15 am | Last updated: August 18, 2018 at 2:16 pm
SHARE

കൊച്ചി: ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യോമനിരീക്ഷണം തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

നേരത്തേ, പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വ്യോമ നിരീക്ഷണം റദ്ദാക്കിയിരുന്നു കൊച്ചിയില്‍ കനത്ത കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നിരീക്ഷണം റദ്ദാക്കിയത്.

#WATCH: Prime Minister Narendra Modi conducts an aerial survey of flood affected areas. PM has announced an ex-gratia of Rs. 2 lakh per person to the next kin of the deceased and Rs.50,000 to those seriously injured, from PM’s National Relief Funds (PMNRF). #KeralaFloods pic.twitter.com/T6FYNVLmMu

LEAVE A REPLY

Please enter your comment!
Please enter your name here