രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്ന ഹെലികോപ്റ്ററുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇക്കാര്യം ശ്രദ്ധിക്കുക

Posted on: August 17, 2018 3:09 pm | Last updated: August 18, 2018 at 12:53 am

പ്രളയ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്ന ഹെലികോപ്റ്ററുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക.
1. sos എന്ന് എന്തെങ്കിലും വസ്തുക്കള്‍ കൊണ്ട് എഴുതുക

2. കണ്ണാടിയോ അതുപോലുള്ള വസ്തുക്കളോ ഉപയോഗിച്ച് ഹെലികോപ്റ്ററില്‍ റിഫ്്‌ളക്ട് ചെയ്യുക

3.നിറമുള്ള വലിയ തുണി വീശിക്കാണിക്കുക

4. നാവിക സേനയുടെ ബോട്ട് വരുന്ന ഭാഗങ്ങളില്‍ ഉറക്കെ ശബ്ദമുണ്ടാക്കുക