Connect with us

Kerala

രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ വൈകി; റവന്യൂ അഡീ. ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന

Published

|

Last Updated

തിരുവനന്തപുരം: പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് ദുരിതാശ്വാസമെത്തിക്കാന്‍ വൈകിയതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് മുഖ്യമന്ത്രിയുടെ ശാസന. സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. പത്തനംതിട്ടയിലും കുട്ടനാട്ടിലും കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഇന്ന് പുലര്‍ച്ചെ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വൈകിയാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

Latest