Connect with us

Kerala

മലപ്പുറം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

|

Last Updated

മലപ്പുറം: കനത്തമഴ തുടരുന്നതിനാല്‍ മലപ്പുറം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ (ആഗസ്റ്റ് 17) അവധി പ്രഖ്യാപിച്ചു. അങ്കണ്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിംഗ് സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. നേരത്തെ, കോഴിക്കോട് ജില്ലയിലും നാളെ അവധി പ്രഖ്യാപിച്ചിരുന്നു.

Latest