പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

Posted on: August 16, 2018 11:48 am | Last updated: August 16, 2018 at 11:48 am

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ സഹായിക്കുന്നതിനായി കന്റോണ്‍മെന്റ് ഹൗസിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചു. സഹായം ആവശ്യമുള്ളവര്‍ പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെ 0471 2318330 എന്ന ലാന്‍ഡ് ഫോണ്‍ നമ്പരിലും 9895179151, 9400209955, 9847530352, 9961954812, 9497003396 എന്ന മൊബൈല്‍ ഫോണ്‍ നമ്പരുകളിലും ബന്ധപ്പെടുക.

ഹരിപ്പാടും പരിസരപ്രദേശങ്ങളിലും സഹായം ആവശ്യമുള്ളവര്‍ എം എല്‍ എ ഓഫീസിലെ 0479 2415555 ,0479 2411234, 9388846633, 9747209444
എന്ന നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.